SYS, SKSSF കൂരാറ ശാഖ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പെയിൻ


2018 ജനുവരി 14 (ഞായർ) കാലത്ത് 10 മണിക്ക്  കൂരാറ ഗവ:എൽ.പി.സ്കൂളിൽ
SYS, SKSSF കൂരാറ ശാഖ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പെയിൻ
ഉദ്ഘാടനം: ഉസ്താദ്
യഹ്യയ ബാഖവി, പുഴക്കര മുഖ്യപ്രഭാഷണം:ശ്രീബാബുമോൻ ഫ്രാൻസിസ് (സിവിൽ എക്സൈസ് ഓഫീസർ)
പ്രസ്തുത പരിപാടിയിൽ 
രാഷ്ട്രീയ സംസ്കാരിക മേഖലകളിലെ വിവിധ നേതാക്കന്മാരും മഹല്ല് പ്രതിനിധികളും പങ്കെടുക്കുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.