ബോംബുകള്‍ കണ്ടെടുത്തു


മാലൂര്‍ :തോലമ്പ്രയില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തു.1സ്റ്റീല്‍ബോംബും 2ഐസ്‌ക്രീം ബോംബുകളുമാണ് കണ്ടെടുത്തത്.തോലമ്പ്ര ഇന്ദിരാ നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.മാലൂര്‍ പ്രിന്‍സിപ്പള്‍ എസ് ഐ ഷീജുവിന്റെ നേതൃത്വത്തില്‍ എസ് ഐ രാഘവന്‍,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്,ബിജു എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.