പള്ളിക്കുന്നു KSEB ഓഫീസിനു സമീപത്തു നിന്ന് ഒരു കവറിൽ പൊതിഞ്ഞ നാണയങ്ങൾ കളഞ്ഞുകിട്ടി

പള്ളിക്കുന്നു KSEB ഓഫീസിനു സമീപത്തു നിന്ന് ഒരു കവറിൽ പൊതിഞ്ഞ നാണയങ്ങൾ കളഞ്ഞുകിട്ടിയിട്ടുണ്ട്.
കിട്ടിയ നാണയങ്ങൾ കണ്ണൂർ കോർപറേഷൻ കൗൺസിലറും CPIM കക്കാട് ലോക്കൽ സെക്രട്ടറിയുമായ എം.വി.സഹദേവന്റെ കൈവശം ഏൽപ്പിച്ചിട്ടുണ്ട്.
യഥാർത്ഥ ഉടമസ്ഥൻ തെളിവു സഹിതം CPIM കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസുമായോ കണ്ണൂർ ടൗൺ പോലീസുമായോ ബന്ധപ്പെടുക .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.