കീച്ചേരി ചെള്ളേരി ഇഗാസയുടെ ആഭിമുഖ്യത്തിൽ സോളാർ സ്വിച്ഛ് ഓൺ കർമവും ഫ്ലഡ് ലൈറ്റ് ഷട്ടിൽ കോർട്ട് ഉൽഘാടനവും


കീച്ചേരി ചെള്ളേരി ഇഗാസയുടെ ആഭിമുഖ്യത്തിൽ
സോളാർ സ്വിച്ഛ് ഓൺ കർമവും
ഫ്ലഡ് ലൈറ്റ് ഷട്ടിൽ കോർട്ട് ഉൽഘാടനവും
14/1/2018 ഞായറാഴ്ച രാത്രി 8.00 മണിക്ക് കീച്ചേരി_ചെള്ളരിയിൽ
മട്ടന്നൂർ Hss അധ്യാപകർ
ഗണേഷ് മാസ്റ്റർ
ബഷീർ മാസ്റ്റർ
സുധീർ മാസ്റ്റർ
എന്നിവർ ചേർന്ന് നിർവഹിക്കുന്നു
വിശിഷ്ടാതിഥികൾ
സുധാകരൻ(S I മട്ടന്നൂർ പോലീസ് സ്റ്റേഷൻ)
Dr. ജോസഫ്
K. മജീദ്(കൗൺസിലർ)
ബഷീർ മാസ്റ്റർ(കീച്ചേരി എൽപി സ്കൂൾ


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.