EXCLUSIVE Kannurvarthakal.com മംഗലാപുരം ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ പരസ്യമായ നിരോധിത പുകയില ഉൽപന്ന വിൽപന.

മംഗലാപുരത്ത് നിന്നും വൈകിട്ട് 4:20 ന് ചെന്നൈയിലേക്ക് പോകുന്ന 12686 നമ്പർ തീവണ്ടിയിൽ കാഞ്ഞങ്ങാടിനും പയ്യന്നൂരിനുമിടയിൽ പരസ്യമായി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നു. ഭിക്ഷാടനം ഒഴിവാക്കിയ തീവണ്ടികളിൽ പുതിയ രൂപത്തിൽ ഭിക്ഷാടന മാഫിയ രംഗത്ത് വരുന്ന കാഴ്ചയാണ് കണ്ണൂർ വാർത്തകൾ പുറത്ത് വിടുന്നത്.
റെയിൽവേ പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് അനധികൃത വിൽപന
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.