DYFI കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഷാജർ അറസ്റ്റിൽ

കോടതിയലക്ഷ്യം തുടങ്ങി മുപ്പതോളം കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

ഷാജറിനെ റിമാന്റ് ചെയ്തു. മൊത്തം 33 വാറന്റുകൾ നിലവിലുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.