CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും പി ജയരാജൻ വീണ്ടും

CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും പി ജയരാജൻ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. CITU ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ (പിണറായി)
SF 1 സംസ്ഥാന സെക്രട്ടറി എം.വി ജിൻ (മാടായി), DYFl കണ്ണൂർ ജില്ലാ സെക്രട്ടറി വി കെ സനോജ്, (കൂത്ത്പറമ്പ്), CPIM അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ പി കെ ശ്യാമള ടീച്ചർ (തളിപ്പറമ്പ്), CPIM തളിപ്പറമ്പ് എരിയ സെകട്ടറി പി മുകുന്ദൻ എന്നിവർ പുതുതായി ജില്ലാ കമ്മിറ്റിയിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.