ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു




സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വാ​ഹ​ന​പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു. നി​ര്‍​ദി​ഷ്ട മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ബി​ല്‍ ഈ ​മാ​സം അ​ഞ്ചി​നു പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ച​ത്.
നി​യ​മ ഭേ​ദ​ഗ​തി പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ന​ട​പ്പു സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.