കണ്ണൂർ എസ് എൻ കോളേജിൽ ASTHRA 2k18 നാളെ തുടങ്ങും

കണ്ണൂർ എസ് എൻ കോളേജിലെ
BBA വിഭാഗം സംഘടിപ്പിക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് ASTHRA 2k18 ജനുവരി 25, 26 തിയ്യതികളിൽ നടക്കുന്നു.
കോളേജ് വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കുമായി പങ്കെടുക്കാവുന്ന ഡാൻസ്, റാംപ്, ക്വിസ്, ഫോട്ടോഗ്രഫി, തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
അൻഫാസ് : 9020707138

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.