ജല ശുദ്ധീകരണ രംഗത്ത് അതിനൂതന സാങ്കേതിക വിദ്യകളുമായി AQUA BLUE വാട്ടർ പ്യൂരിഫയേഴ്സ് ഇപ്പോൾ കണ്ണൂരിലും; കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിവുള്ള ആൽക്കലൈൻ വെള്ളമായി ഇനി നിങ്ങളുടെ വീട്ടിലെ വെള്ളവും ചുരുങ്ങിയ ചിലവിൽ മാറ്റിയെടുക്കാം; കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9562077888 9847788666

നിങ്ങൾക്കറിയാമോ ഇന്ന് കാണുന്ന 90 ശതമാനം രോഗങ്ങളും പകരുന്നത് വെള്ളത്തിലുള്ള രോഗാണുക്കളും അഴുക്കുകളും മൂലമാണെന്ന്. അതാണ് നിങ്ങളെ നിത്യ രോഗികളാക്കി മാറ്റുന്നത്. അതിന് പൂർണമായ പരിഹാരവുമായി AQUA BLUE വാട്ടർ പ്യൂരിഫയേഴ്സ് നിങ്ങൾക്ക് മുന്നിലേക്ക് വരികയാണ്. 10 വർഷം ജല ശുദ്ധീകരണ മേഘലയിൽ പ്രവർത്തിച്ച് പരിചയമുള്ള എഞ്ചിനീയർമാർ രൂപകൽപന ചെയ്ത ഉൽപന്നങ്ങളാണ് AQUA BLUE വാട്ടർ പ്യൂരിഫയേഴ്സ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

കുടിവെള്ളത്തിൽ ഉള്ള അഴുക്ക്, പൊടി, ചെളി, ഇരുമ്പ്, തടിപ്പ്, വെളുത്ത പൊടി, മണം, മഞ്ഞനിറം, ബാക്ടീരിയ, വൈറസ് തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്ത് വെള്ളത്തിന്റെ തനതായ സ്വഭാവം മാറാതെ കെമിക്കൽ ഇല്ലാതെ ശുദ്ധമായ വെള്ളം പ്രദാനം ചെയ്യുന്ന അതി നൂതനമായ ശുദ്ധീകരണ രീതിയാണ് AQUA BLUE വാട്ടർ പ്യൂരിഫയേഴ്സിന്റെ പ്രത്യേകത. നൂതനമായ റിവേഴ്സ് ഓസ്മോസിസ് ടെക്നോളജി ഉപയോഗിച്ച് വെള്ളത്തിലെ തടിപ്പ്, ഉപ്പ് എന്നിവ 98 ശതമാനം  വരെ കുറക്കാവുന്ന ഫിൽട്ടറുകളും ലഭ്യമാണ്. ഏത് തരം വെള്ളത്തെയും ആൽക്കലൈൻ വാട്ടറാക്കി മാറ്റാൻ വളരെ ചുരുങ്ങിയ ചിലവിലുള്ള സാങ്കേതികത്വം
AQUA BLUE വാട്ടർ പ്യൂരിഫയേഴ്സിന്റെ മറ്റൊരു പ്രത്യേകതയാണ്.
കണ്ണൂർ കീച്ചേരിയിൽ പ്രവർത്തനമാരംഭിച്ച AQUA BLUE വാട്ടർ പ്യൂരിഫയേഴ്സ് ഉടൻ തന്നെ കണ്ണൂർ കമ്പിൽ ടൗണിൽ പുതിയ ബ്രാഞ്ച് ആരംഭിക്കും.
വീട്ടിൽ വന്ന് സൗജന്യമായി വെള്ളം പരിശോധിക്കുന്നതിനും നിങ്ങൾക്ക് അനുയോജ്യമായ ഫിൽട്ടർ ഏതാണ് എന്ന നിർദ്ദേശം ലഭിക്കുന്നതിനും വേണ്ടി വിളിക്കാം 9562077888  9847788666

ആൽക്കലൈൻ വെള്ളത്തിന്റെ ഗുണങ്ങൾ

ആല്‍ക്കലൈന്‍ വെള്ളത്തിന് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ജപ്പാനില്‍ നടന്ന ശാസ്ത്രീയ പഠനത്തിൽ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ശരീരത്തെ വിഷമുക്തമാക്കാനും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും ആൽക്കലൈൻ വെള്ളത്തിന് കഴിയുമെന്നാണ് ജാപ്പനീസ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഏറ്റവും അധികം ക്യാന്‍സര്‍ രോഗികളുള്ള പാശ്ചാത്യ ലോകവും ഇത് ശരിവെക്കുന്നുണ്ട്.
ആളുകള്‍ കൂടുതലും ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന ഇന്നത്തെ കാലത്ത് ശരീരം കൂടുതല്‍ അസിഡിക് സ്വഭാവമുള്ളതാകുന്നു. കഫേനും ഇതില്‍ വലിയ പങ്കുണ്ട്. ശരീരത്തിലെ അസിഡിക് ലെവല്‍ ഉയരുമ്പോള്‍ ശരീരം പ്രതികരിച്ച് തുടങ്ങും. അമിതമായ ക്ഷീണവും തളര്‍ച്ചയും മന്ദതയും നെഞ്ചിന് താഴേക്കുള്ള ഭാഗങ്ങളിലെ വേദനയും പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിപ്പെടുന്ന പ്രവണതയുമെല്ലാമാണ് ശരീരത്തിന്റെ പ്രതികരണങ്ങള്‍. ഈ ഉയര്‍ന്ന അസിഡിറ്റി ലെവല്‍ കോശങ്ങള്‍ നശിക്കാനും കോശദ്രവ്യങ്ങള്‍ നശിക്കാനും ഇടയാക്കും. കോശങ്ങളില്‍ മാറ്റമുണ്ടാകാനും വികലമാകാനും അടക്കം സങ്കീര്‍ണമായ കാര്യങ്ങളിലേക്ക് നയിക്കും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
ആൽക്കലൈൻ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഈ അസിഡിക് രൂപകരണം തടയാന്‍ സഹായിക്കും. ഇത് പൂര്‍ണ ആരോഗ്യത്തിലേക്ക് ശരീരത്തെ നയിക്കും. ക്യാന്‍സറസ് കോശങ്ങളെ നശിപ്പിക്കാനും ആൽക്കലൈൻ വെള്ളത്തിന് കഴിയും. ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ ഇതിന് സാധിക്കുമെന്നതാണ് പ്രധാനം. ആല്‍ക്കലൈന്‍ വെള്ളം കുടിക്കുന്നത് ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്ന് രക്ഷിക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.
ഇത്രയും ഗുണങ്ങളുള്ള ആൽക്കലൈൻ വെള്ളം വീട്ടിൽ തന്നെ ലഭ്യമാക്കാൻ ആവശ്യമായ സാങ്കേതിക വിദ്യ AQUA BLUE വാട്ടർ പ്യൂരിഫയേഴ്സ് ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കുന്നു. കൂടാതെ നിങ്ങളുടെ കയ്യിലുള്ള ഏത് കമ്പനിയുടെയും ഏത് തരം ഫിൽട്ടറിലും ആൽക്ക ലൈൻ വെള്ളം ലഭ്യമാക്കാനുള്ള സംവിധാനം ഘടിപ്പിക്കാവുന്നതാണ്.

കണ്ണൂർ കീച്ചേരിയിൽ പ്രവർത്തനമാരംഭിച്ച AQUA BLUE വാട്ടർ പ്യൂരിഫയേഴ്സ് ഉടൻ തന്നെ കണ്ണൂർ കമ്പിൽ ടൗണിൽ പുതിയ ബ്രാഞ്ച് ആരംഭിക്കും.
വീട്ടിൽ വന്ന് സൗജന്യമായി വെള്ളം പരിശോധിക്കുന്നതിനും നിങ്ങൾക്ക് അനുയോജ്യമായ ഫിൽട്ടർ ഏതാണ് എന്ന നിർദ്ദേശം ലഭിക്കുന്നതിനും വേണ്ടി വിളിക്കാം 9562077888  9847788666

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.