ദേശീയ പാതയിൽ ന്യൂമാഹി ഉസ്സൻ മൊട്ടയിൽ ഇരുചക്രവാഹന യാത്രികൻ വാഹനാപകടത്തിൽ മരിച്ചു.യാത്രികന്റെ തലയിലൂടെ വലിയ വാഹനം കയറിയിറങ്ങിയതായാണ് വിവരം.

അപകടമുണ്ടാക്കിയ വാഹനം രക്ഷപ്പെട്ടു

സംഭവം നടന്നിട്ട് അര മണിക്കൂർ കഴിഞ്ഞാണ് പോലീസ് എത്തിയത്

വണ്ടി  58 p 4551 Black activa
മാഹിയിലെ ഗ്രാന്റ്‌ ഹോട്ടൽ ഉടമ
അലീക്കാന്റെ മകളുടെ മകൻ
ശുഹൈബ് ആണ് എന്നാണ് വിവരം കിട്ടിയത്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.