നെഹ്റു യുവകേന്ദ്രയുടേയും കണ്ണാടിവെളിച്ചം യുവധാര ആർട്സ്& സ്പോർട്സ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഷട്ടിൽ ടൂർണമെന്റിൽ കടവൂർ രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ ജേതാക്കൾ


നെഹ്റു യുവകേന്ദ്രയുടേയും കണ്ണാടിവെളിച്ചം യുവധാര ആർട്സ്& സ്പോർട്സ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്റർ യൂത്ത് ക്ലബ് സ്പോർട്സ് മീറ്റ് ഷട്ടിൽ ടൂർണ്ണമെന്റ് ജേതാക്കളായ കടമ്പൂർ രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിനുള്ള സമ്മാനദാനം പി. പി സുരേന്ദ്രൻ മാസ്റ്റർ നിർവ്വഹിക്കുന്നു.
18 നും 29 വയസ്സിനും ഇടയിൽ പ്രായമുള്ള  യുവതീ യുവാക്കളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. യുവാക്ക ളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഇന്റർ യൂത്ത് ക്ലബ് സ്പോർട്സ് മീറ്റ്ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.