കണ്ണൂർ വാരം കടവിൽ ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളിയവരെ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ചു

ഇന്നലെ ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളിയവരെ കൊണ്ട്  മയ്യിൽ പൊലീസും നാട്ടുകാരും ചേർന്ന് തിരിച്ചെടുപ്പിച്ചു.
ഇന്നുരാവിലെ വാരം റോഡരികിൽ മാലിന്യകുമ്പാരമായിരുന്നു. നാട്ടുകാർ മയ്യിൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസും നാട്ടുകാരും ചേർന്നു നടത്തിയ അന്വേഷണത്തിൽ  മാലിന്യങ്ങൾ തള്ളിയവരെ പിടികൂടുകയായിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.