തലശ്ശേരി മാരത്തോൺ ആലോചനാ യോഗം ജില്ലാ കളക്ടർ മീർമുഹമ്മദലി ഉദ്ഘാടനം ചെയ്തു


ടൂറിസം രംഗത്ത് തലശ്ശേരിയെ ഉന്നതിയിലാക്കാൻ തലശ്ശേരി പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി തലശ്ശേരി മാരത്തോൺ 2018 ഏപ്രിൽ 20ന് നടക്കും.
ആലോചനാ യോഗം തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ വെച്ച്. അഡ്വ: എ.എൻ.ഷംസീർ MLA യുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ മീർ മുഹമ്മദലി IAS ഉദ്ഘാടനം ചെയ്തു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.