പിണറായിയില്‍ അമ്മയും രണ്ട് പെണ്‍കുട്ടികളും തൂങ്ങി മരിച്ച നിലയില്‍



കണ്ണൂര്‍: പിണറായിയിലെ ഡോക്ടര്‍ മുക്കില്‍ ഒരു വീട്ടില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.