അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ജല സംരക്ഷണ ബോധവല്കരണം ആരംഭിച്ചു

അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ജല സംരക്ഷണ ബോധവല്കരണ പ്രവർത്തനത്തിനിറങ്ങിയപ്പോൾ . ജലം എന്ന് പേരിട്ട പതിപ്പിൽ കുടിവെള്ള സംരക്ഷണത്തിന്റെ പ്രാധാന്യമാണ് വിവരിച്ചിരിക്കുന്നത്. സന്ദേശം ആയിരം പേരിൽ എത്തിക്കുകയാണ് ഉദ്ദേശ്യം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.