ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുത്തി





തളിപ്പറമ്പ: നവീകരണ പ്രവൃത്തി നടക്കുന്ന കുപ്പം റോഡിലെ നെരുവമ്പ്രത്തിനും എരിപുരം ജംക്‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷനുമിടയിൽ റോഡിന്റെ കയറ്റം കുറയ്ക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 15/02/18 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയങ്ങാടിയിൽ നിന്ന് തളിപ്പറമ്പിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ മുട്ടുകണ്ടി–ഏഴോംമൂല തീരദേശ റോഡ് വഴി പോകേണ്ടതാണെന്ന് ദേശീയപാത ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.