മുഴപ്പിലങ്ങാട് AKG റോഡ്, എടക്കാട് ബസാർ ടൗൺ റോഡ്, എടക്കാട് - കാടാച്ചിറ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം: ബഹു: പൊതുമരാമത്ത് മന്ത്രി ശ്രീ.ജി.സുധാകരൻ നിർവഹിക്കും.എടക്കാട്:മുഴപ്പിലങ്ങാട് - AKG റോഡ്, എടക്കാട് ബസാർ ടൗൺ റോഡ്, എടക്കാട് - കാടാച്ചിറ റോഡ്  എന്നിവയ്ക്ക് സംസ്ഥാന സർക്കാർ, പൊതു മരാമത്ത് വകുപ്പ് അനുവദിച്ച ഫണ്ട് വഴി പ്രസ്തുത റോഡുകൾ നിലവാരം ഉയർത്തുന്ന പ്രവൃത്തികൾ 09/01/2018 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എടക്കാട് ബസാറിൽ വെച്ച് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.