ഗതാഗത നിയന്ത്രണം




കണ്ണൂര്‍ : പഴയങ്ങാടി - മാടായി - പുതിയങ്ങാടി - മാട്ടൂല്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 9 വരെ ഗതാഗതം നിരോധിച്ചു. പ്രസ്തുത റോഡിലൂടെ പുതിയങ്ങാടി - മാട്ടൂല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്  പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് വരെയും മാട്ടൂല്‍ ഭാഗത്തു നിന്നും വരുന്ന ബസുകള് പഴയങ്ങാടി റെയിൽവേ അടിപ്പാത വരെയും വന്ന് തുടര്‍ന്ന് തിരിച്ചും സര്‍വീസ് നടത്തണമെന്ന് പി ഡബ്യൂ ഡി എക്സി എഞ്ചിനീയര്‍ അറിയിച്ചു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.