പാപ്പിനിശ്ശേരി പഞ്ചായത്തിൽ പട്ടികജാതി വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ വിതരണം ഇന്നു നടക്കും

പാപ്പിനിശ്ശേരി ∙ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് ഉപയോഗപ്പെടുത്തി പട്ടികജാതി വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ വിതരണം ഇന്നു നടക്കും. 10നു പാപ്പിനിശ്ശേരി പഞ്ചായത്തിനടുത്ത് ദിനേശ് ബീഡി കമ്പനിക്ക് സമീപവും വൈകിട്ട് മൂന്നിന് പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപവും നടക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.