കണ്ടത്തിൽ ഇബ്രാഹിം (54) നിര്യാതനായിതലശ്ശേരി നെട്ടൂർ ചെങ്ങര മമ്മൂട്ടിക്കായുടെ മകനും ഇപ്പോൾ താഴെചൊവ്വതീലാനൂർ റോഡിലെ ത്വായിഫ് മൻസിലിലെ താമസക്കാരനുമായ കണ്ടത്തിൽ ഇബ്രാഹിം (54) നിര്യാതനായി.' ഭാര്യ ഫൗസിയ, മക്കൾ: ഹുസ്ന ,ഷദ, ഇസ്മായീൽ, സഹ്റ .മരുമകൻ: ഷൈജൽ,
സഹോദരങ്ങൾ: ഉമ്മർ, മശ്ഹൂദ്, റംഷീദ്, ഹിറാഷ് ,സുഹ്റ ,ആയിഷ, റസീന, റെജീന, സുലൈഖ
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.