അഴീക്കോട് വൻകുളത്തുവയൽ പുത്തലത്ത് ശാരദ അമ്മ നിര്യാതയായി.

അഴീക്കോട്
വൻകുളത്തുവയൽ
പുത്തലത്ത് ശാരദ അമ്മ 88 വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ കേളുക്കുറുപ്പ്
മക്കൾ പരേതനായ സുഗതൻ, ശിവദാസൻ, സജല, പ്രീത
മരുമക്കൾ
കൃഷണൻ നായർ, പുരുഷോത്തമൻ, ജയശ്രീ, ബാലാമണി സഞ്ചയനം വ്യാഴാഴ്ച്ച

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.