എആർ ക്യാമ്പ് എസ്ഐ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
കണ്ണൂർ :എആർ ക്യാന്പിലെ എസ്ഐ അഞ്ചരക്കണ്ടി മുരിങ്ങേരിയിലെ രത്ന നിവാസിൽ എം.കെ. രത്നവാസ് (55) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. കണ്ണൂർ പോലീസ് ക്വാർട്ടേഴ്സിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചുവരികയായിരുന്നു. ഇന്നലെ പുലർച്ചെ എസ്ഐക്കു കലശമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എആർ
ക്യാന്പിൽ അറിയിക്കുകയായിരുന്നു. പോലീസ് ആശീർവാദ് ആശുപത്രിയിലെ ഡോക്ടറേയും കൂട്ടി ക്വാർട്ടേഴ്സിൽ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. പദ്മനാഭൻ -സത്യഭാമ ദന്പതികളുടെ മകനാണ്. ഭാര്യ: റീഷ (അരോളി). മകൻ: അക്ഷയ് (ബംഗളൂരു). സഹോദരി: ചിന്താമണി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.