മൂന്നു വയസ്സുകാരി വെള്ളത്തിൽ വീണു മരിച്ചു

ഇരിട്ടി:കാക്കയങ്ങാട് പാലയിലെ രാഹുൽ രമ്യ ദമ്പതികളുടെ മകൾലക്ഷ്മിയാണ് മരിച്ചത് .ഞായറാഴ്ച്ച ൈവകുന്നേരം വീട്ടിലെ കക്കൂസിനു ള്ളിൽ വെള്ളം സംഭരിക്കാനായി സൂക്ഷിച്ച ബാരലിൽ വീണായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബാരലിൽ കണ്ടെത്തിയത് ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പാലനേഴ്‌സറിസ്കൂൾ വിദ്യാർത്ഥിയാണ്ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.