കണ്ണൂരിലെ പ്രമുഖ ആധാരം എഴുത്തുകാരനും ജമാഅത്തെ ഇസ്ലാമി മുൻ കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.എൽ.ഖാലിദ് സാഹിബ് (63) നിര്യാതാനായി

കണ്ണൂരിലെ പ്രമുഖ ആധാരം എഴുത്തുകാരനും കണ്ണൂർ കൗസർ ട്രസ്റ്റിന്റെ വൈസ് ചെയർമാനും ദീർഘ കാലം സെക്രട്ടറിയും  ഇൻസാഫ് ചാരിറ്റബിൾ ട്രസ്റ്റ് ഇരിക്കൂർ സെക്രട്ടറി ,ജമാ അത്തെ ഇസ്ലാമി മുൻ കണ്ണൂർ ജില്ല സെക്രട്ടറിയും
ഖിദ്മത്തുൽ ഇസ്ലാം ട്രസ്റ്റ് കക്കാട് ചെയർമാനുമായ കെ.എൽ.ഖാലിദ് സാഹിബ് (63) നിര്യാതാനായി

ഭാര്യ  : മടത്തിൽ അസ്മ
മകൾ  :  ഡോക്ടർ ഷാഹിദ_ ഖത്തർ
ജാമാതാവ്  : ഡോക്ടർ നദീർ (ഖത്തർ)
സഹോദങ്ങൾ : കെ. എൽ. ഉമ്മർ (ആധാരം എഴുത്ത് വളപട്ടണം ) , കെ. എൽ. ഹാഷിം , ഹാരിസ്  ഖത്തർ,  അഡ്വ : കെ. എൽ. അബ്ദുൽ സലാം കണ്ണൂർ,  കെ. എൽ. മുസമ്മിൽ ഖത്തർ കെ. എൽ. സുബൈദ,  സൈബുന്നിസ.

ഇന്ന് രാത്രി 10 മണിക്ക് തായത്തെരുവിൽ ദാറുൽ അബ്റാറിൽ പൊതു ദർശനത്തിന്ന് വെക്കും.
ഖബറടക്കം നാളെ രാവിലെ 10 മണിക്ക്.
നാളെ ആധാരമെഴുത്തുകാർ ജില്ലയിൽ ഉച്ചവരെ ഹർത്താൽ ആചരിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.