കാണ്മാനില്ല


ഈ ഫോട്ടോവിൽ കാണുന്ന
ബാലൻ. വി എന്ന ആളെ ഇന്നലെ രാത്രി (9/01/18) മുതൽ  എടക്കാട് കുറ്റിക്കകം എന്ന സ്ഥലത്തു നിന്നും കാണാതായിരിക്കുന്നു
വയസ്സ്: 76
വാർധക്യ സഹജമായ രോഗങ്ങൾ ഉള്ള ആളാണ് ഇദ്ദേഹം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ
 താഴെകാണുന്ന ഫോൺനമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
Phone:9633460061

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.