കാൺമാനില്ലഈ ഫോട്ടോയിൽ കാണുന്ന രാമകൃഷ്ണൻ (75) കണ്ണൂർ അത്താഴക്കുന്നിൽ നിന്നും ഇന്നലെ 9/01/18 മുതൽ കാണാതായിരിക്കുന്നു,
165 cm ഉയരം, കറുപ്പ് നിറം, നരച്ച മുടി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

9497925825
04972763338


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.