മൊബൈൽ ഫോൺ നഷ്ടപ്പെട്ടു17/1/2018 ന്  കണ്ണൂർ പ്ലാസയിൽ വെച്ച് 7356227196 എന്ന മൊബൈൽ  നമ്പറിലുള്ള LAVA A3 MINI  മൊബൈൽ ഫോൺ  കളഞ്ഞുപോയിട്ടുണ്ട് . ഫോൺ ഫിംങ്ഗർ പ്രിന്റ് ലോക്കിലാണുള്ളത്. പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുകയോ ഏതെങ്കിലും ഷോപ്പിൽ വിൽപനക്കോ ലോക്ക് തുറക്കാനോ സമീപിച്ചതായി ശ്രദ്ധയിൽ പെടുകയോ ചെയ്യുകയാണെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാൻ  അപേക്ഷിക്കുന്നു.
Naeel Mahamood
Mob: 9567065655, 9995516025.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.