പേഴ്സ് നഷ്ട്ടപെട്ടുഇന്ന്  (09/01/18)കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റലിറേയും കാപിറ്റൽ മാളിന്റേയും ഇടയ്ക്കുള്ള യാത്രാ മധ്യേ പേഴ്സ് നഷ്ടപ്പെട്ടു.. പേഴ്സിൽ 2300 രൂപയും ആധാർ ഐഡി കാർഡ്, ഇൻഷുറൻസ് കാർഡ്, എ ടി എം അടക്കം വിലപ്പെട്ട രേഖകൾ ഉണ്ട്.. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക..

റംഷാദ് ചെമ്പിലോട്
9562165065

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.