പാനൂരിൽ ബസ്സ് ഡ്രൈവർ മദ്യപിച്ച് ബസ്സോടിച്ച് അഞ്ചോളം വാഹനങ്ങളിലിടിച്ചു. വഴിയാത്രക്കാരും നാട്ടുകാരും വൻ ദുരന്തത്തിൽ നിന്ന് ഒഴിവായി
നാദാപുരം - കോഴിക്കോട് മസാഫി ബസ് ഡ്രൈവർ ആണ് മദ്യപിച്ച് മൂലക്കടവ് മുതൽ പാനൂർ വരെ അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചത്. പാനൂർ ജംഗ്ഷനിൽ വെച്ച് ഒരു ബൈക്കിനെ ഇടിച്ച ബസ് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.