പാനൂർ നഗരസഭ വിമുക്തി ലഹരി വിരുദ്ധ കാമ്പയിൻ രണ്ടാം ഘട്ട ശില്പശാലപാനൂർ ജനമൈത്രി ഹാളിൽ എഡിഎം.ഇ.മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു

പാനൂർ നഗരസഭ വിമുക്തി ലഹരി വിരുദ്ധ കാമ്പയിൻ രണ്ടാം ഘട്ട ശില്പശാലപാനൂർ ജനമൈത്രി ഹാളിൽ എഡിഎം.ഇ.മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു.
ചെയർപേഴ്സൺ കെ.വി.റംല ടീച്ചർ
അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മീഷണർ (എക്സൈസ്) വി.വി.സുരേന്ദ്രൻ
മുഖ്യപ്രഭാഷണം നടത്തി.
സി ഐ.വി.വി. ബെന്നി പ്രസംഗിച്ചു.
ജനപ്രതിനിധികൾ, മത രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികൾ
പങ്കെടുത്തു.
വൈസ് ചെയർമാൻ
എം കെ പത്മനാഭൻ മാസ്റ്റർ സ്വാഗതവും
വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.സുഹ്റ ടീച്ചർ നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.