കിരീട നേട്ടം: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി


തുടർച്ചയായ പന്ത്രണ്ടാം തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടി കോഴിക്കോട് ജില്ല. കിരീട നേട്ടം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. 893 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനം നേടിയത്. 875 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനം നേടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരടക്കം നിരവധി പേർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.