എക്‌സലൻസി പരീക്ഷ സമാപിച്ചു


ചൊവ്വ : എസ് എസ് എൽ സി, സി ബി എസ് ഇ പത്താംക്ലാസ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എക്‌സലൻസി ടെസ്റ്റ് ചൊവ്വ സെക്ടർ തോട്ടട എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയായി രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിയിൽ അഡ്വക്കറ്റ് ഷംവീൽ നൂറാനി ഉദ്ഘാടനം ചെയ്ത് "പരീക്ഷയോട് കൂട്ടുകൂടാം" എന്ന വിഷയത്തിൽ ഗൈഡൻസ് ക്ലാസിനു നേതൃത്വം നൽകി 130 ഓളം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ വിസ്ഡം കൺവീനർ മൻസൂർ സി സ്വാഗതവും നജീബ് എ നന്ദിയും പറഞ്ഞു


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.