സംഘർഷ മേഖലകളില്‍ സാന്ത്വനമായി നേതാക്കള്‍കണ്ണവം:-RSSപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ മറവില്‍ അക്രമങ്ങള്‍ അരങ്ങേറിയ കണ്ണവം മേഖലയില്‍ SDPI. ജില്ലാ നേതാക്കള്‍ നടത്തിയ സന്ധർശനം ഭയവിഹ്വലരായ കുടംബങ്ങള്‍ക്ക് ആശ്വാസം പകർന്നു.സംഘപ്രവർത്തകന്റ കൊലയുടെ മറവില്‍ വ്യാപക കലാപവും കൊള്ളയുമാണ് അക്രമികൾ പ്രദേശത്ത് ലക്ഷ്യം വെച്ചത്.അക്രമസമയത്ത് പോലീസിന്‍റെ സഹായം അഭ്യർത്തിച്ചെന്കിലും ലഭിച്ചില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. സംഘത്തിൽ Sdpi ജില്ലാ പ്രസിഡന്‍റ് ബഷീര്‍ പുന്നാട്,ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപ്പറന്പ്,സെക്രട്ടറിമാരായ പി.കെ.ഫാറൂഖ്,എ.സി.ജലാലുദ്ദീൻ,പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി Np ഷക്കീൽ,കൂത്തുപറന്പ മണ്ഡലം പ്രസിഡന്‍റ് കെ.ഇബ്രാഹിം തുടങ്ങിയവർ ഉണ്ടായിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.