കീച്ചേരി ചെള്ളേരി ഇഗാസയുടെ ആഭിമുഖ്യത്തിൽ സോളാർ പദ്ധതിയുടെ സ്വിച്ഛ് ഓൺ കർമവും ഫ്ളഡ് ലൈറ്റ് ഷട്ടിൽ കോർട്ട് ഉൽഘാടനവും നടത്തി


സോളാർ പദ്ധതി ഉദ്ഘാടനം മട്ടന്നൂർ S I സുധാകരൻ സാറും
ഷട്ടിൽ കോർട്ട് ഉദ്ഘടനം മട്ടന്നൂർ H S S അധ്യാപകരായ ഗണേഷ് മാസ്റ്റർ
ബഷീർ മാസ്റ്റർ
സംസ്ഥാന വോളിബോൾ സെക്രട്ടറി സുധീർ മാസ്റ്ററും ചേർന്ന് നിർവഹിച്ചു
പരിപാടിയിൽ ഇഗാസയുടെ സെക്രട്ടറി നൗഫൽ.K സ്വാഗതം പറഞ്ഞു
പ്രസിഡന്റ് നൗഫൽ.p അധ്യക്ഷത വഹിച്ചു
വാർഡ് കൗൺസിലർ കെ.മജീദ്
നൗഫൽ മറോട്ടിക്കൽ
സജീർ.cp
സലാം.k എന്നിവർ സ്വാഗതം പറഞ്ഞു
സാലിഹ്.c നന്ദി പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.