കണ്ണൂർ ജില്ലാ കിഡ്സ് ഫെസ്റ്റിൽ ചിറ്റാരിപ്പറമ്പ് അൽ ബിർ ഒന്നാം സ്ഥാനവും കണ്ണൂർ കമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി


ഇന്ന് നടന്ന അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ കണ്ണൂർ ജില്ലാ കിഡ്സ് ഫെസ്റ്റിൽ 260 പോയിന്റുമായി ചിറ്റാരിപ്പറമ്പ് അൽ ബിർ ഒന്നാം സ്ഥാനവും
കണ്ണൂർ കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം അൽ ബിർ 229 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഈസ്റ് കതിരൂർ 206 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി ;
 അൽബിർ പ്രീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി എട്ടു മേഖലകളിലായി ഇന്നു നടന്ന കിഡ്സ് ഫെസ്റ്റിന് എ - സോൺ -കണ്ണൂർ മേഖലാ ഫെസ്റ്റ്  ഇരിക്കൂർ പെടയങ്കോട് അൻവാറുൽ ഇസ്ലാം അൽ ബിർറൽ നടന്നു എൻ.വി ഹുസൈൻ ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ അസി. കലക്ടർ ആസിഫ് യൂസുഫ് IAS ഉദ്ഘാടനം നിർവഹിച്ചു ഡോ.അബദുൽ ഗഫൂർ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.