പ്രശസ്ത ഫിസിഷ്യൻ ഡോ:സബ്നയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തപെടുന്നു..പ്രശസ്ത ഫിസിഷ്യൻ Dr സബ്നയുടെ നേതൃത്വത്തിൽ  :ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ നാളെ   11. 30 മുതൽ 12. 30 വരെ  സ്ത്രീകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തപെടുന്നു..
നമ്മുടെ സഹോദരിമാരുടെ ഇടയിൽ രൂപപ്പെട്ട് കൊണ്ടിരിക്കുന്ന തെറ്റായ ആരോഗ്യ കാഴ്ചപ്പട് മാറ്റുന്നതിനും
രോഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണത്തിനും
കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റിയും KLIC ഹോസ്പിറ്റൽ കമ്പിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ് നടത്തപെടുന്നത്
ക്ലാസ് നേതൃത്വം : Dr.SABNA.P P.MBBS,MD,PGCD diabetology

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.