ബി​ജെ​പി ഹ​ർ​ത്താ​ൽ പൂ​ർ​ണം; ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ൾ

ക​ണ്ണൂ​ർ: എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നും കാ​ക്ക​യ​ങ്ങാ​ട് ഗ​വ.​ഐ​ടി​ഐ വി​ദ്യ​ർ​ഥി​യു​മാ​യ ശ്യാ​മ​പ്ര​സാ​ദി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ണ്ണൂ​രി​ൽ ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം.

വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും മി​ക്ക ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും മി​ക്ക ബ​സു​ക​ളി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ക​ട ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. കാ​ര്യ​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ.

ഇ​ന്ന​ലെ രാ​വി​ലെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ള​യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നീ​തി​സ്റ്റോ​ർ അ​ട​പ്പി​ക്കാ​ൻ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണു പ്ര​ദേ​ശ​ത്തു നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. താ​ഴെ​ചൊ​വ്വ​യി​ലെ കാ​പ്പാ​ട് റോ​ഡി​നു സ​മീ​പ​ത്താ​യി​രു​ന്നു സ്റ്റോ​ർ. സ​ഹ.​ബാ​ങ്ക് ജീ​വ​ന​ക്കാ​രും സം​ഘ​ടി​ച്ചെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കാ​റി​ലെ​ത്തി​യ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളെ എ​തി​ർ​ത്ത​തോ​ടെ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​വും ന​ട​ന്നു.

അ​തി​നി​ട​യി​ൽ സ്റ്റോ​റി​ലെ സാ​ധ​ന​ങ്ങ​ൾ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ വാ​രി​വ​ലി​ച്ചി​ട്ടു. തു​ട​ർ​ന്ന് ഒ​രു സം​ഘം ആ​ളു​ക​ൾ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളെ​ത്തി​യ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് ഇ​രു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും പി​ടി​ച്ചു​മാ​റ്റി രം​ഗം ശാ​ന്ത​മാ​ക്കി. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​കു​ന്പോ​ഴും ഈ ​പ്ര​ദേ​ശ​ത്തു ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു. പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ചി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണു കൊ​ല്ല​പ്പെ​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്യാ​മ​പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ത്തി​ചേ​ർ​ന്ന​ത്. കാ​ൾ​ടെ​ക്സ് പ​രി​സ​ര​ത്തു പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ത്തു മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ഡി​വെ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍, ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​ര​ത്ന​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു 12 ഓ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം. വി​ലാ​പ​യാ​ത്ര​യാ​യാ​ണു ചി​റ്റാ​രി​പ്പ​ന്പി​ൽ എ​ത്തി​ച്ച​ത്. ത​ളി​പ്പ​റ​ന്പ്, ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സ്, കൂ​ത്തു​പ​റ​ന്പ്, ക​ണ്ണ​വം തൂ​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം പി​ന്നീ​ട് ചി​റ്റാ​രി​പ്പ​റ​ന്പി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശോ​ഭാ സു​രേ​ന്ദ്ര​ൻ, ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത​കാ​ര്യ​വാ​ഹ​ക് ബി.​ഗോ​പാ​ല​ൻ​കു​ട്ടി, കാ​ര്യ​കാ​ര്യ സ​ദ​സ്യ​ൻ വ​ത്സ​ൻ തി​ല്ല​ങ്ക​രി, വി​ഭാ​ഗ് പ്ര​ചാ​ര​ക് വി.​ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന കാ​ര്യ​വാ​ഹ് കെ.​കെ.​ബ​ല​റാം, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ്‌ തു​ട​ങ്ങി​യ​വ നേ​താ​ക്ക​ൾ വി​ലാ​പ​യാ​ത്ര​യോ​ട​പ്പ​മു​ണ്ടാ​യി​രു​ന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.