ഡൽഹിയിൽ നിന്ന് വിജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് :താരോദയമായി നേഗി

https://play.google.com/store/apps/details?id=com.kannur.varthakal


19കാരനായ ദീപേന്ദ്ര നെഗി ഐ.എസ്.എല്ലിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ ഡൽഹി ഡൈനാമോസിനെതിരായ നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഡൽഹിയെ തകർത്തത്. കളിയുടെ ഫലത്തെ നിർണയിച്ച പെനാൽറ്റിയിലൂടെയാണ് കേരളം വിജയം കണ്ടത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമുകളും വീറോടെ പൊരുതിയെങ്കിലും രണ്ട് ഗോളുകൾ നേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയം പിടിച്ചെടുക്കുകയായിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.