നാളത്തെ വിദ്യാഭ്യാസ ബന്ദ് പിൻവലിച്ചതായി വാട്ട്സപ്പിൽ വ്യാജ പ്രചരണം

നാളത്തെ വിദ്യാഭ്യാസ ബന്ദ് പിൻവലിച്ചതായി വാട്ട്സപ്പിൽ വ്യാജ പ്രചരണം. എബിവിപി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പിൻവലിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്.

വ്യാജവാർത്ത ഇങ്ങനെ: 
നാളത്തെ വിദ്യാഭ്യാസ ബന്ദ്  പിൻവലിച്ചതായി എബിവിപി സംസ്ഥാന സെക്രട്ടറി മനോജ്‌ ഔദ്യാഗികമായി അറിയിച്ചിരിരിക്കുന്നു.
http://4fun.in/s/9F17EFA7673D1E68
NB:എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളിലേക്കും ഈ സന്ദേശം എത്തിക്കുക


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.