നാളെ സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ എന്ന് വ്യാജ പ്രചരണം

നാളെ (10-1-2018) സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ എന്ന വ്യാജ വാർത്ത വാട്ട്സപ്പ് വഴി പ്രചരിക്കുന്നു.  എന്നാൽ ഇങ്ങനെ ഒരു പ്രഖ്യാപനമോ സംഭവമോ ഉണ്ടായിട്ടില്ല. മുൻപും സമാന രീതിയിൽ വ്യാജ പ്രചരണം ഉണ്ടായിട്ടുണ്ട്

വ്യാജവാർത്ത ഇങ്ങനെ:

നാളെ  സംസ്ഥാനത്തു  ബി.ജെ.പി  ഹർത്താൽ

നാളെ 10.01.18 സംസ്ഥാന വ്യാപകമായി  ബിജെപി  ഹർത്താലിന്  ആഹ്വാനം  ചെയ്തു.രാവിലെ  6 മുതൽ  വൈകീട്ട്  6 വരെ  ആണ്  ഹർത്താൽ.പാൽ  പത്രം എന്നിവയെ  ഹർത്താലിൽ  നിന്നും  ഒഴിവാകിട്ടുണ്ട്. ഫാസിൽ   വധ  കേസിൽ  രണ്ടാം  പ്രതിയായ  ആർ.എസ്.എസ്  പ്രവർത്തകൻ  ആനന്ദിനെ   കൊലപ്പെടുത്തിയതിനെ തുടർന്നാണ്  നാളെ  ഹർത്താൽ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.