ചൊക്ലിയിൽ താലപ്പൊലി ഘോഷയാത്രക്കിടെ ഷോക്കേറ്റ് പയ്യന്നൂർ സ്വദേശിയായ യുവാവ് മരിച്ചു

ചൊക്ലി  നിടുമ്പ്രം മുച്ചിലോട്ട് കാവ് താലപ്പൊലി ഘോഷയാത്രക്കിടെ ജനറേറ്ററിൽ നിന്ന് ഷോക്കേറ്റ് പയ്യന്നൂർ സ്വദേശി മരണപ്പെട്ടു
കുഞ്ഞിമംഗലം സ്വദേശി മഹേഷാണ് മരിച്ചത്. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാഴ്ചപ്ലോട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.
പരിപാടി അവതരിപ്പിക്കാൻ വന്ന കുഞ്ഞിമംഗലം വിസ്മയം ടാബ്ലോ കലാകാരൻ ആണ് മഹേഷ്. നല്ലൊരു ശിൽപി കൂടിയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.