എടക്കാട്:''ഹൂബു നബി " സി .ഹാഷിം എഞ്ചിനിയർ നഗറിൽ നടന്നുഎടക്കാട്:"ഹൂബു നബി '' ആറാം വാർഷികം യൂത്ത് ലീഗ് പാചക്കര ശാഖയുടെ നേതൃത്വത്തിൽ സി.ഹാഷിം എഞ്ചിനിയർ നഗറിൽ അഷ്ഫാക്ക് മുല്ലപ്പുറയുടെ അധ്യാക്ഷത്തയിൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. റയീസ് പാച്ചക്കര സ്വാഗതം പറഞ്ഞു.തുടർന്ന് നിരവധി കുട്ടികളുടെ കലാ മത്സരങ്ങളും നടന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.