എടക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.പി വിനോദിന് റിപ്പബ്ലിക്ദിന പുരസ്കാരം



എടക്കാട്: മാനസിക വെല്ലുവിളി നേരിടുന്നവർക്കിടയിലെ പ്രവർത്തന മികവിനാണ് ജില്ലാ ഭരണകൂടത്തിന്റെ റിപ്പബ്ലിക്ദിന  പുരസ്കാരത്തിന് എടക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ.പി വിനോദ് അർഹനായത്.
 പുരസ്കാരം മന്ത്രി ശൈലജ ടീച്ചറിൽ നിന്നും ആർ.പി വിനോദ് ഏറ്റുവാങ്ങി


ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.