താക്കോൽദാനം നിർവഹിച്ചുകാഞ്ഞിരോട്: കാഞ്ഞിരോട് സ്വപ്നം ചാരിറ്റബിൾ ട്രസ്റ്റിന്റെ വക കാഞ്ഞിരോട് മുസ്ലീം ജമാഅത്ത് കമ്മറ്റിക്ക് നൽകുന്ന നൽകുന്ന ആംബുലൻസിന്റെ താക്കോൽദാനവും, ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനവും കെ.എം.ജെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.കെ രാഗേഷ് എംപി നിർവഹിച്ചു, ചടങ്ങിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എം.പങ്കജാക്ഷൻ, മെമ്പർ അനിഷ ,അഹ്മദ് പാറക്കൽ ,റിട്ട: ലഫ് ജനറൽ വിനോദ് നായർ, ഡോ അബ്ദുൾ ഗഫൂർ ,എം പി സി ഹംസ, ഡോക്ടർ സികെ ഖലീൽ, പി.പി.ഷറഫുദ്ദീൻ, ടി.പി.പി.അസലം മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, മാസ്റ്റർ ഹാഫിസ് എന്നിവർ സംബന്ധിച്ചു റസാഖ് അധ്യക്ഷത വഹിച്ചു, പി.സി.ആസിഫ് സ്വാഗതവും സി.പി ആഷിക്ക് നന്ദിയും അറിയിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.