കൊ​റ്റാ​ളി​യി​ൽ ‌16 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു



ക​ണ്ണൂ​ർ: കൊ​റ്റാ​ളി അ​ത്താ​യ​ക്കു​ന്ന് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​യു​ടെ വി​ള​യാ​ട്ടം. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു.
കൊ​റ്റാ​ളി അ​ത്താ​യ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ സ​വി​ത (49), മു​സ്ത​ഫ (70), ശൈ​ല​ജ (61), ര​മേ​ശ​ൻ (63), മു​സ​മ്മി​ൽ (62), കൃ​ഷ്ണ​ൻ (79), ജി​ഷ്ണു (22), ഉ​ഷ (48), രു​ഗ്മി​ണി (50), പ്ര​ദീ​പ​ൻ (43), സൗ​മി​നി (78), അ​ല്ലു (അ​ഞ്ച്), രു​ജാ​ന (ഒ​ൻ​പ​ത്), ഷം​സു​ദ്ദീ​ൻ (56), സാ​ഹി​ദ (50), ജി​ഷ്ണു (21) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശ​ൻ, പ്ര​ദീ​പ​ൻ, കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ചി​കി​ത്സ​യ്ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് നാ​യ പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​രെ​യും കു​ട്ടി​ക​ളെ​യു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. മു​ള്ള​ൻ​പ​ന്നി​യു​ടെ മു​ള്ള് ത​ല​യി​ൽ കൊ​ണ്ട നി​ല​യി​ലാ​ണ് നാ​യ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.