വെള്ളൂർ കണിയേരിയിലെ സി.പി.കെ ജാനകിയുടെയും പരേതനായ എം.വി.നാരായണന്റെയും മകൾ എം.വി.വത്സല (55) അന്തരിച്ചുവെള്ളൂർ കണിയേരിയിലെ സി.പി.കെ ജാനകിയുടെയും പരേതനായ എം.വി.നാരായണന്റെയും മകൾ എം.വി.വത്സല (55) അന്തരിച്ചു

ഭർത്താവ്: വി.കെ.വേണുഗോപാൽ
മക്കൾ: വരുൺ കുമാർ,
വിധുൻകുമാർ, വിജിൻ കുമാർ.
മരുമക്കൾ: കവിത (പൊന്നമ്പാറ), മേഘ (മാങ്ങാട്)

സഹോദരങ്ങൾ: എം.വി.തങ്കമണി (ചെറുകുന്ന്), എം.വി.മുരളീധരൻ (കണിയേരി), എം.വി.അനിത (കണ്ണാടിപ്പറമ്പ്), എം.വി.സവിത ( ഒഴക്രോം), എം.വി.ജയൻ (കണിയേരി).

സംസ്കാരം: ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.00 മണിക്ക് വെള്ളൂർ പൊതു ശ്മശാനത്തിൽ.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.