കെ സി ജയരാജൻ 69 നിര്യാതനായിപരേതരായ മുണ്ടച്ചാലി ഗോവിന്ദൻ ദമയന്തി എന്നവരുടെ മകൻ കെ സി ജയരാജൻ 69 നിര്യാതനായി.  ഭാര്യ  സുധീര മക്കൾ ജസ്‌ന, ജിനി, ജിഷ. സഹോദങ്ങൾ സുശീല സുനീതി  പരേതരായ രേവതി, സുലോചന, വാസുദേവൻ, സഹദേവൻ. സംസ്കാരം ഇന്ന്  വൈകുന്നേരം 3 മണിക്ക് പള്ളിക്കുന്നുപ്രം സമുദായ  ശ്മശാനത്തിൽ.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.