മുഴപ്പിലങ്ങാട് യൂത്തിന് സമീപം മുഹമ്മദ്ഫഹീം(12) മരണപ്പെട്ടു


മുഴപ്പിലങ്ങാട് യൂത്തിന് സമീപം   മുഹമ്മദ്ഫഹീം(12) മരണപ്പെട്ടു
 രണ്ടു കിഡ്നിയും തകരാറിലായി ചികിത്സയിലായിരുന്നു   കഴിഞ്ഞ മാസം ചികിത്സാകമ്മിറ്റി രൂപീകരിച്ചിരുന്നു
മുഴപ്പിലങ്ങാട് യൂത്തിന് സമീപം സുബൈദമൻസിൽ ശംസുദ്ധീൻ സുബൈദ ദമ്പതികളുടെ മകനാണ്
 സഹോദരൻ സിനാൻ
ഖബറടക്കം വ്യാഴം രാവിലെ പത്തിന് മുല്ലപ്പുറം പള്ളിയിൽ



ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.