കണ്ണപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു​
 വളപട്ടണം:കാറിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണപുരം സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിലായിരുന്നു.   കഴിഞ്ഞ ശനിയാഴ്ച്ച കണ്ണപുരത്ത് റോഡില്‍ കൂട്ടുകാരുമൊത്ത് സംസാരിച്ചു നില്‌ക്കെ കാറിടിക്കുകയായിരുന്നു.    വളപട്ടണം പാലത്തിനു സമീപം പള്ളിക്കലകത്ത് അബ്ദുറഹിമാന്റെ മകള്‍ മറിയംബിയാണ് ഭാര്യ.
മക്കള്: അംറ, റിഹാൻ.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.